പങ്കാളിക്ക് കൂടി സംതൃപ്തി ലഭിക്കുമ്പോഴേ ലൈംഗിക ജീവിതം രസകരമാകൂ!!

PRO
പങ്കാളിയുടെ രതി സംബന്ധിച്ച സംസാരം അയാളുടെ ആക്രമണ മനോഭാവം കുറയ്ക്കും. അത്തരക്കാരെ അവരുടെ ലൈംഗിക തൃഷ്ണയെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുക. പങ്കാളിയുടെ താല്പര്യത്തിനനുസരിച്ച് അത് കേട്ടിരിക്കാന്‍ നിങ്ങള്‍ തയ്യാറാകുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമായി.

WEBDUNIA|
അവരുടെ ലൈംഗിക തൃഷ്ണയുടെ ഭൂരിഭാഗവും സംസാരത്തിലൂടെ നിങ്ങളിലെത്തിക്കഴിഞ്ഞിരിക്കും. പിന്നീടൊരിക്കലും കിടപ്പറയില്‍ പങ്കാളി ആക്രമണ മനോഭാവം കാണിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :