അനുബന്ധ വാര്‍ത്തകള്‍
- ശ്രീനാഥ് ഭാസിയുടെ നഖവും തലമുടിയും പരിശോധിക്കും; ലക്ഷ്യം ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തല്‍
- സ്വതന്ത്ര സോഫ്റ്റ്വെയര് അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള് പൊതുവിദ്യാലയങ്ങളില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി
- അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- യുപിഐ ഉപയോഗിച്ച് ഇനി ക്രഡിറ്റ് കാർഡ് ഇടപാടുകളും
- ഉത്കണ്ഠാ രോഗങ്ങള്‍ക്ക് യോഗ അനുയോജ്യമാണോ
യോഗയും ധ്യാനവും ദുഃഖത്തേയും ഉത്കണ്ഠകളേയും അകറ്റും, എങ്ങനെ?
പുറമേയ്ക്ക് വിഷമങ്ങള്‍ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍മൂലം ഉള്ളില്പ്രയാസങ്ങള്അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍തീര്‍ച്ചയായും രോഗത്തില്‍നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്.
ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്.
അടുത്ത ലേഖനം