അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ആല്‍ക്കലൈന്‍ വാട്ടര്‍? വിരാട് കോലി കുടിക്കുന്ന വില കൂടിയ പാനിയം!
- തോന്നിയ പോലെ മരുന്ന് കഴിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- തടി കൂടുമ്പോള്‍ കൊളസ്ട്രോള്‍ കൂടുമോ?
- പുകവലി നിര്‍ത്തിയാല്‍ പ്രമേഹം വരാനുള്ള സാധ്യത 40 ശതമാനം കുറയുമെന്ന് പഠനം
- സ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഒഴിവാക്കണം
World COPD Day: ഒമേഗ 3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം
ഒമേഗ 3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം. ദി അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 15063 അമേരിക്കക്കാരിലാണ് പഠനം നടത്തിയത്. പഠനത്തില്‍ 55 ശതമാനവും സ്ത്രീകളായിരുന്നു. കൂടാതെ ഇവരുടെ ശരാശരി പ്രായം 56 ആയിരുന്നു. പഠനപ്രകാരം ഒരാളുടെ ശരീരത്തിലെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ടായിരിക്കുന്നത് ശ്വാസകോശ പ്രശ്നങ്ങളെ കുറയ്ക്കുന്നു.
സാധാരണയായി ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നത് സാല്‍മണ്‍, ട്യൂണ പോലുള്ള മത്സ്യങ്ങളില്‍ നിന്നും സപ്ലിമെന്റുകളില്‍ നിന്നുമാണ്.