അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകള്‍ ഈ പ്രായത്തില്‍ പ്രസവിക്കുന്നതാണ് അനുയോജ്യം
- സ്ത്രീകൾ ഭക്ഷണ ശീലങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
- ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം: ഈ വര്‍ഷത്തെ പ്രമേയം ഇതാണ്
- സ്ത്രീകള്‍ ഇടക്കിടെ ഭാരം പരിശോധിക്കണം, റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്!
- സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഇവയാണ്
നാല്പതുകഴിഞ്ഞ സ്ത്രീകള്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രായം കൂടുന്തോറും സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറഞ്ഞുവരും. ഇലക്കറികളില്‍ വൈറ്റമിന്‍ കെയും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ സ്ട്രങ്ന്ത് ട്രെയിനിങ് ചെയ്യുന്നതും അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വ്യായാമം ഒഴിച്ചുകൂടാത്തതാണ്. കാല്‍സ്യം കൊണ്ടാണ് പ്രധാനമായും എല്ലുകള്‍ നിര്‍മിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. പാലുല്‍പ്പന്നങ്ങളിലും ചീസിലും ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതേസമയം മദ്യപാനം കുറയ്ക്കേണ്ടതും പുകവലി പൂര്‍ണമായും നിര്‍ത്തേണ്ടതുമാണ്. കൂടാതെ ശരീരഭാരം കൂടാതെയും ശ്രദ്ധിക്കണം.