അനുബന്ധ വാര്‍ത്തകള്‍
- ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ കാണാം!
- ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്
- വിയര്‍ക്കുന്ന കൈകളാണോ, നിങ്ങളുടെ ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് ഇതാണ്
- വീടിനുള്ളിലാണോ വസ്ത്രങ്ങള്‍ ഉണക്കുന്നത്; നിങ്ങള്‍ക്കറിയാത്ത അപകടങ്ങള്‍
- ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം
ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്
മലയാളികളെ സംബന്ധിച്ച് കുളി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചിലര്‍ക്ക് തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഞാന്‍ ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ചൂടുവെള്ളമാണ് ഇഷ്ടം. രണ്ട് വെള്ളത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വഴി നിങ്ങളുടെ ചര്‍മം ശക്തിപ്പെടുന്നു. അതുപോലെതന്നെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ക്ഷീണം അകറ്റാന്‍ സഹായിക്കും. അതിനൊപ്പം തന്നെ തലവേദന അകറ്റുന്നതിനും ചൂടുവെള്ളത്തിലെ കുളിയാണ് നല്ലത്.
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികള്‍ക്ക് അയവ് വരുത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങള്‍ തുറന്നു ചര്‍മ്മം വൃത്തിയാക്കാന്‍ സഹായിക്കും.