അനുബന്ധ വാര്‍ത്തകള്‍
- സന്തോഷത്തോടെയിരിക്കാന്‍ ഈ ഏഴുമാര്‍ഗങ്ങള്‍ സഹായിക്കും
- Side Effects of Ramadan Fasting: മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതിരിക്കുന്നത് നല്ലതാണോ? നോമ്പിന്റെ ദൂഷ്യഫലങ്ങള്‍
- Vitamin D Rich Foods For High Cholesterol: ഉയര്‍ന്ന കൊളസ്ട്രോളോ, വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
- കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് പകരുന്നത് എച്ച്ഐവിക്ക് സമാനമായ രീതിയില്‍; നേരത്തേ കണ്ടെത്തിയില്ലെങ്കില്‍ കാന്‍സറിനും സിറോസിസിനും സാധ്യത
- പ്രായം കൂടുതല്‍ തോന്നിക്കുന്നോ, ചെറുപ്പം നിലനിര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്
Vitamin C Overdose: വിറ്റാമിന്‍ സി കൂടുതലായാലുള്ള ദൂഷ്യഫലങ്ങള്‍ അറിയാമോ
ശരീരത്തിന് അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ സി. കൂടുതല്‍ അളവിലുള്ള വിറ്റാമിന്‍ സിയെ അസ്‌കോര്‍ബിക് ആസിഡ് എന്നാണ് അറിയപ്പെടുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രധാനമായും വയറിന് പ്രശ്‌നമുണ്ടാക്കും. വയറിളക്കം, തലകറക്കം, വയര്‍ പെരുക്കം, ഓക്കാനം എന്നിവ ഉണ്ടാകാം. വിറ്റാമിന്‍ സി കൂടുന്നത് വൃക്കയിലെ കല്ല് ഉണ്ടാകുന്നതിന് കാരണമാകും.
കൂടാതെ വിറ്റാമിന്‍ സി കൂടുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നതിനും കാരണമാകും. കൂടാതെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകാനും ശരീര കലകള്‍ നശിക്കാനും കാരണമാകും. കൃത്യമായ മെഡിക്കല്‍ ടെസ്റ്റ് ഫലം ലഭിക്കാതിരിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ചും പ്രമേഹത്തിന്റെ രക്ത പരിശോധന ഫലം.