അനുബന്ധ വാര്‍ത്തകള്‍
- എട്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് തൈറോയിഡ് രോഗം വരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍
- World Thyroid Day: സ്ത്രീകള്‍ക്ക് തൈറോയിഡ് രോഗം വരാന്‍ സാധ്യത കൂടുതല്‍
- ഹൈപ്പോതൈറോയിഡിസമാണോ, ഈ അഞ്ചുപാനിയങ്ങല് നിങ്ങളെ സഹായിക്കും
- ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ കാരണം ഹൈപ്പര്‍ തൈറോയിഡിസം ആകാം
- മഴക്കാലത്ത് അസുഖങ്ങള്‍ വരുത്തുന്ന ഭക്ഷണങ്ങള്‍
രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായാലോ പ്രവര്‍ത്തനം കുറഞ്ഞാലോ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. രാത്രികളില്‍ ചില കാര്യങ്ങള്‍ ശീലമാക്കുന്നത് തൈറോയിഡ് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. അതിലാദ്യത്തേത് കുതിര്‍ത്ത ചിയാ സീഡ് കഴിക്കുന്നതാണ്. രാത്രിയില്‍ ചെറിയൊരു തേങ്ങയുടെ പീസ് കഴിക്കാം. ഉറങ്ങുന്നതിന് മുന്‍പ് കുതിര്‍ത്ത നാലോ അഞ്ചോ കശുവണ്ടിപരിപ്പ് കഴിക്കുന്നതും നല്ലതാണ്.
ഉറങ്ങുന്നതിന് മുന്‍പ് വറുത്ത പംകിന്‍ വിത്തുകള്‍ കഴിക്കുന്നതും തൈറോയിഡ് പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. വിഷാദം, ഉത്കണ്ട, ശരീരം മെലിയല്‍, അമിതവണ്ണം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ക്ഷീണം എന്നിവയൊക്കെ തൈറോയിഡ് രോഗങ്ങള്‍ മൂലം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.