അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കൂടുന്നു, ഇത്തരക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം
- ആയുര്‍വ്വേദ വൈദ്യശാലയുടെ മേല്‍നോട്ടക്കാരനായ ജനാര്ദ്ദനന്, ഒടുവില്‍ ദിലീപിന്റെ സിനിമയില്‍ അവസരം, വിശേഷങ്ങള്‍ പങ്കുവെച്ച് നടന് മോഹന്‍ജോസ്
- കൊവിഡ് കേസുകള്‍ ഉയര്‍ന്നാലും പേടിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3038 പേര്‍ക്ക്; സജീവ കേസുകള്‍ 21000 കടന്നു
- 'ജാനകി ജാനെ' ജോലികള്‍ അവസാന ഘട്ടത്തിലേക്ക്,പ്രിവ്യൂ കണ്ട് നവ്യ നായര്‍
ഈ അഞ്ചുഭക്ഷണങ്ങള്‍ വേനല്‍ക്കാലത്തെ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും
രാജ്യത്ത് വേനല്‍ക്കാലം തുടങ്ങിയിരിക്കുകയാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ജീവിത ചര്യകളിലും മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ശരീരത്തില്‍ ജലാംശം കുടുതലായി നിലനിര്‍ത്തുകയാണ് വേണ്ടത്.
വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഉള്ളി. നിരവധി മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ഉള്ളി. വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഡീഹൈഡ്രേഷന്‍. ഇത് തടയാന്‍ എറ്റവും നല്ലത് തണ്ണിമത്തനും വെള്ളരിയുമാണ്.
വേനല്‍ക്കാലത്ത് നല്ലൊരു ഭക്ഷണാണ് തൈര്. ഭക്ഷണത്തിന് ശേഷം കുറച്ചു തൈര് കഴിക്കുന്നത് നല്ലതാണ്. മറ്റൊന്ന് നാരങ്ങയാണ്. നാരങ്ങവെള്ളം വേനല്‍ക്കാലത്തെ പ്രധാന പാനിയമാക്കാം.