അനുബന്ധ വാര്‍ത്തകള്‍
- നവ്യയുടെ 'ജാനകി ജാനെ',ഡബ്ബിങ് ജോലികളിലേക്ക് കടന്ന് നടി സ്മിനു സിജോ
- 11 വര്‍ഷത്തെ വൈദിക പഠനം കഴിഞ്ഞെത്തിയ ചെമ്മാച്ചന്‍,കോമഡി ഫാമിലി എന്റര്ടെയ്നര് 'എന്താടാ സജി' വരുന്നു
- മീരയെ കണ്ട് കണ്ണുതള്ളി ആരാധകര്‍; കറുപ്പില്‍ ഗ്ലാമറസായി താരം
- ഉലകനായകനൊപ്പം വീണ്ടും, ഇന്ത്യൻ 2വിൽ കമൽഹാസനൊപ്പം കാളിദാസും
- റിലീസിന് മുമ്പേ 300 കോടി ഉറപ്പിക്കുമോ ലിയോ?ഓവര്‍സീസ് റൈറ്റ്സില് വിജയ് ചിത്രം നേടിയത്
'ജാനകി ജാനെ' ജോലികള്‍ അവസാന ഘട്ടത്തിലേക്ക്,പ്രിവ്യൂ കണ്ട് നവ്യ നായര്‍
'ജാനകി ജാനെ' 38 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന് അനീഷ് ഉപാസനയും സംഘവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും അവസാനഘട്ടത്തിലേക്ക് കടന്നു.സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ പ്രിവ്യൂ കഴിഞ്ഞദിവസം നടന്നു. നവ്യ നായരും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ പ്രിവ്യൂ കണ്ടു.
ഷറഫുദ്ദീന്, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി സിനിമയുടെ ഭാഗമാണ്.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്