ലോക സ്‌ട്രോക്ക് ദിനം: ഇവയാണ് രണ്ടുതരത്തിലുള്ള സ്‌ട്രോക്കുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (15:07 IST)
സ്‌ട്രോക്ക് പൊതുവെ രണ്ട് തരത്തില്‍ കാണുന്നു.
- സ്‌ട്രോക്ക് ഇസ്‌കീമികും
- സ്‌ട്രോക് ഹെമറാജികും.

രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് സ്‌ട്രോക് ഇസ്‌കീമിക് എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു.

രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാണ്ടുക്കുകയും ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക് ഹെമറാജിക് എന്ന് പറയുന്നു. ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാളും മാരകമാണ് സ്‌ട്രോക് ഹെമറാജിക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :