സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (11:23 IST)
സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 45,920 രൂപയായി.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വിപണിയില്‍ 60 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന വിപണിയില്‍ 5,740 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വിപണിയില്‍ 4,578 രൂപയാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :