1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Stroke Health News

സ്‌ട്രോക്ക് ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്

Stroke Prevention
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അധിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്.
 
പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ക്ക് സ്ട്രോക്ക് വരാം. പ്രധാനകാരണങ്ങള്‍ ഇവയാണ്
 
- പുകവലി,
- മദ്യപാനം,
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,
- ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ്,
- പ്രമേഹം,
- അമിത വണ്ണം,
- വ്യായാമത്തിന്റെ അഭാവം,
- തെറ്റായ ആഹാരക്രമം
 
എന്നിവയാണ് സ്ട്രോക്കിന്റെ പ്രധാന കാരണങ്ങള്‍.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ദിവസവും രണ്ടുനേരവും ചോറാണോ കഴിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം