1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Air Pollution Delhi News

ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായ നിലയില്‍

Air Pollution
ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായ നിലയില്‍. താഴ്ന്ന കാലാവസ്ഥയും മൂടല്‍മഞ്ഞും പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നതുമൊക്കെയാണ് കാരണം. ഈ സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
നിലവില്‍ വായു നിലവാര സൂചിക 398 ല്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഇത് 357 ആയിരുന്നു. വ്യാഴാഴ്ച 271 ആയിരുന്നു. പൂജ്യത്തിനും 50നും ഇടയിലാണ് നല്ല വായു സൂചിക ഉള്ളത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് നാളെ അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്