അനുബന്ധ വാര്‍ത്തകള്‍
- ടിഇഡി സര്‍വസാധാരണമാകുന്നു, ലക്ഷണങ്ങള്‍ ലക്ഷണങ്ങള്‍ ഇതൊക്കെ
- ശരീരഭാരം കുറയ്ക്കാന്‍ ഈ രണ്ടുമാര്‍ഗങ്ങള്‍ സ്വീകരിക്കാം
- ഈ നാലുഭക്ഷണങ്ങള്‍ അള്‍സറിനെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
- നിങ്ങളുടെ ഹൃദയത്തെ ഈ ഏഴുഭക്ഷണങ്ങള്‍ പ്രതികൂലമായി ബാധിക്കും
- ഈ ബാക്ടീരിയയാണ് കുടലില്‍ അള്‍സര്‍ ഉണ്ടാക്കുന്നത്
എല്ലാവരും നിര്‍ബന്ധമായും എട്ടുമണിക്കൂര്‍ ഉറങ്ങേണ്ട ആവശ്യം ഉണ്ടോ?
എല്ലാവര്‍ക്കും ഒരുപോലെ ഉറങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് അഞ്ചുമണിക്കൂര്‍ ഉറങ്ങിയാല്‍ തന്നെ നന്നായി പ്രവര്‍ത്തിക്കാനും ജോലികള്‍ കൃത്യമായി ചെയ്യാനും സാധിക്കും. മറ്റുചിലര്‍ക്ക് എട്ടുമണിക്കൂര്‍ ഉറങ്ങിയാലും മതിയാകില്ല. ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചാണ്. ചിലര്‍ക്ക് രണ്ടുചപ്പാത്തി മതിയെങ്കില്‍ ചിലര്‍ക്ക് അഞ്ചു ചപ്പാത്തി വേണം. ഉറക്കത്തിന്റെ കാര്യത്തിലും ഇങ്ങനെയാണ്.
എന്നാല്‍ നമ്മള്‍ ശീലിച്ചുവന്ന ഉറക്കത്തിന്റെ ക്രമത്തില്‍ പെട്ടെന്ന് വലിയ മാറ്റം കൊണ്ടുവരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.