അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളുടെ ഹൃദയത്തെ ഈ ഏഴുഭക്ഷണങ്ങള്‍ പ്രതികൂലമായി ബാധിക്കും
- ഈ ബാക്ടീരിയയാണ് കുടലില്‍ അള്‍സര്‍ ഉണ്ടാക്കുന്നത്
- മഴക്കാലത്ത് കുട്ടികളുടെ പ്രതിരോധ ശേഷി മരുന്നുകളുടെ സഹായമില്ലാതെ നന്നായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
- തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?
- ഗര്‍ഭകാലത്ത് അസിഡിറ്റിയുണ്ടാകാതിരിക്കാന് എന്തൊക്കെ ചെയ്യാം
ഈ നാലുഭക്ഷണങ്ങള്‍ അള്‍സറിനെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
അള്‍സര്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും ഭക്ഷണ കാര്യത്തില്‍ മാറ്റം വരുത്തണം. കാരറ്റ് അള്‍സറിനെ പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി പെപ്റ്റിക് അള്‍സര്‍ ഘടകങ്ങള്‍ അള്‍സര്‍ വേഗത്തില്‍ സുഖപ്പെടുന്നതിന് സഹായിക്കും. ബ്രോക്കോളി എച്ച് പൈലോറി ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുന്നു. സള്‍ഫോറാഫനെ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
മറ്റൊന്ന് ഇലക്കറികളാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റാക്കി നിലനിര്‍ത്തുകയും ആമാശയ അള്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും. ആപ്പിളില്‍ പോളിഫെനോള്‍സ് അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. അസ്പിരിന്‍ കഴിക്കുന്നതുമൂലമുണ്ടാകുന്ന അള്‍സറിനെ ഇത് പ്രതിരോധിക്കുന്നു.