അനുബന്ധ വാര്‍ത്തകള്‍
- പ്രോട്ടീന്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുമോ
- ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം!
- ദിവസവും പിസ്ത കഴിക്കാമോ? ആരോഗ്യഗുണങ്ങള്‍ നിരവധി
- National Protein Day: മുട്ടയുടെ വെള്ള കഴിക്കുന്നതുകൊണ്ടുള്ള പ്രധാന നാലുഗുണങ്ങള്‍ ഇവയാണ്
- ദിവസവും ബ്രെഡ് കഴിക്കുന്നത് നല്ലതാണോ?
ചെറുപ്പം നിലനിര്‍ത്തുന്നത് കൊളാജന്‍ എന്ന പ്രോട്ടീന്‍, ഈ ഭക്ഷണങ്ങള്‍ കഴിക്കണം
ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ കൊളാജന്‍ എന്ന പ്രോട്ടീന്‍ അത്യാവശ്യമാണ്. മുടി, നഖം, ചര്‍മ്മം എന്നിവയുടെ കലകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ കൊളാജന്‍ അത്യാവശ്യമാണ്. സാല്‍മണ്‍ കഴിക്കുന്നത് കൊളാജന്‍ ഉയര്‍ത്തുന്നു. ഇതില്‍ നിറയെ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊളാജന്റെ ഉല്‍പാദനത്തെ ഉയര്‍ത്തുന്നു.
ഇലക്കറികള്‍, ബെറീസ്, മുട്ട, അവക്കാഡോ, ഇഞ്ചി എന്നീ ഭക്ഷണങ്ങളും കൊളാജന്റെ ഉല്‍പാദനം ഉയര്‍ത്തി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. കൊളാജന്‍ നിര്‍മാണത്തിനാവശ്യമായ അമിനോ ആസിഡുകള്‍ മുട്ടയില്‍ ധാരാളം ഉണ്ട്.