1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Pregnant Health Tips

ഗര്‍ഭിണികളിലെ അമിതമായ ഛര്‍ദ്ദില്‍; ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം

Pregnant
ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. രാവിലെയുള്ള ഛര്‍ദ്ദിയാണ് പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഏറ്റവും വലിയ വിനയായി തീരുന്നത്. ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അത് വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും.
 
നാരങ്ങയുടെ നീര് കഴിക്കുന്നതും ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായിക്കും. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിക്കുന്നതും ഈ പ്രശ്‌നത്തെ ഇല്ലാതാക്കും.
അടുത്ത ലേഖനം
മുലപ്പാല്‍ ഇല്ലാത്തത് പ്രശ്‌നമായി അനുഭവപ്പെടുന്നുണ്ടോ? ഈ ആഹാരങ്ങള്‍ കഴിക്കാം