1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Isreal War News

അമേരിക്കയില്‍ മൂന്നു പാലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു

Isreal War News
അമേരിക്കയില്‍ മൂന്നു പാലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. അക്രമിയെ പിടികൂടാന്‍ ആയിട്ടില്ല. വെര്‍മോണ്ടില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വച്ചാണ് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റത്. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
വെടിയേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ ഐസിയുവിലാണ്. ഇസ്രയേല്‍ -ഹമാസ് യുദ്ധസാഹചര്യത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. 
അടുത്ത ലേഖനം
കുസാറ്റ് ദുരന്തം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടു പെണ്‍കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു