ലോക്ഡൗണില്‍ ആളുകള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവ്; ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (16:24 IST)
കൊവിഡ് ലോകത്ത് പടര്‍ന്നുപിടിച്ചതിനുശേഷം ആളുകള്‍ സദാസമയം വീടിനുള്ളിലാണ്. ജോലികളും വര്‍ക്ക് ഫ്രം ഹോമിലാക്കി. ഇതോടെ സൂര്യപ്രകാശം ദേഹത്ത് തട്ടാത്ത സാഹചര്യമായി. പിന്നാലെ വിറ്റാമിന്‍ ഡി മൂലമുള്ള വിഷമതകളും ആളുകളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മുടി കൊഴിച്ചിലും ക്ഷീണവും സന്ധിവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ വിറ്റാമിന്‍ ഡിയുടെ അഭാവം ഡിപ്രഷന്‍, ഉത്കണ്ഠ രോഗങ്ങളിലേക്കും നയിക്കും. കൂടാതെ ഉറക്കക്കുറവും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :