മുറിവിലെ ബ്ലീഡിങ് പെട്ടെന്നുനില്‍ക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ജൂലൈ 2022 (12:09 IST)
മുറിവിനു മുകളില്‍ സവാള വയ്ക്കുന്നത് ബ്ലീഡിംഗ് പെട്ടെന്നു നിലയ്ക്കാനും അണുബാധ ഒഴിവാക്കാനും സഹായകമാണ്. സവാളയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.

സവാള അരിയുന്നത് കണ്ണില്‍ പെട്ട കരട് നീക്കാനുളള നല്ലൊരു വഴിയാണിത്. തേന്‍, സവാള നീര് എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കുന്നത് ചുമയകറ്റാന്‍ നല്ലതാണ്.

പൊള്ളിയിടത്ത് സവാളക്കഷ്ണം വയ്ക്കുക. ഇത് ഈ ഭാഗം പെട്ടെന്നുണങ്ങാന്‍ സഹായകമാണ്. പ്രാണികള്‍ കടിച്ചാലോ കുത്തിയാലോ ഈ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സവാള ചതച്ചു വയ്ക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :