പെഡിക്യൂര്‍ എങ്ങനെ ചെയ്യാം?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ജൂലൈ 2022 (12:15 IST)
ആവശ്യമില്ലാതെ നില്‍ക്കുന്ന നഖങ്ങള്‍ മുറിച്ചു മാറ്റുക. ആക്‌റ്റോണ്‍ പഞ്ഞിയില്‍ എടുത്ത് പഴയ നെയില്‍ പോളിഷ് മാറ്റണം. ഒരു ബേസിനില്‍ ചെറു ചൂടുവെള്ളമെടുത്ത് സോപ്പ് ലായനിയും ചെറുനാരങ്ങാ നീരും ഡെറ്റോളും ഒഴിച്ച് നല്ലതുപോലെ പതപ്പിക്കുക. 20 മിനിട്ട് പാദങ്ങള്‍ ഈ വെള്ളത്തില്‍ മുക്കി വെയ്ക്കണം. അതിനു ശേഷം കാലുകള്‍ നന്നായി തുടച്ച് പ്യുമിക് സ്റ്റോണ്‍ കൊണ്ട് ഉരയ്ക്കണം. ഏതെങ്കിലും നല്ല ബോഡിലോഷന്‍ ഉപയോഗിച്ച് കാലുകള്‍ നന്നായി തിരുമ്മണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :