അനുബന്ധ വാര്‍ത്തകള്‍
- ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തി ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയി; കള്ളന് പിടിയില്‍
- കോഫിയും കൊളസ്ട്രോളും തമ്മിലുള്ള ബന്ധം അറിയാമോ
- ശിവരാത്രിയുടെ പ്രത്യേകതകള്‍ അറിയാമോ, വിപുലമായ ആഘോഷങ്ങള്‍ ഈ ക്ഷേത്രങ്ങളില്‍
- ശിവരാത്രിയുടെ ഐതീഹ്യം ഇതാണ്
- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം
മാനസിക പ്രശ്‌നങ്ങള്‍ക്ക് എയ്‌റോബിക് വ്യായാമങ്ങള്‍ ഉത്തമമാണെന്ന് പഠനം
എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയും ഹാപ്പിഹോര്‍മോണുകളുടെ ഉത്പാദനവും ഉയര്‍ത്തുന്നു. ജേണല്‍ ഓഫ് ഡിപ്രഷന്‍ ആന്റ് ആങ്‌സൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചെറുപ്പക്കാരില്‍ ദിവസവും എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരം ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു.