അനുബന്ധ വാര്‍ത്തകള്‍
- ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ, 450 പേർക്ക് തൊഴിൽ നഷ്ടമായേക്കും
- India vs Australia 2nd Test Score Card: ഷമിക്ക് നാല്, അശ്വിനും ജഡേജയ്ക്കും മൂന്ന്; ഡല്‍ഹിയിലും ഇന്ത്യന്‍ പരീക്ഷയില്‍ അടിതെറ്റി ഓസീസ്
- ശിവാലയം ഓടുന്ന ഭക്തന്മാരുടെ ഭക്ഷണക്രമങ്ങള്‍ ഇങ്ങനെ
- കൊവിഡ് കേസുകള്‍ ഉയരുന്നു; രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 157 പേര്‍ക്ക്
- പാലക്കാട് 11ലക്ഷത്തിന്റെ കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി. ദല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചുപൂട്ടിയത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം. ചെലവ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായാണിത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതര്‍ ഇതുസംബന്ധിച്ചൊന്നും പ്രതികരിച്ചിട്ടില്ല.