അനുബന്ധ വാര്‍ത്തകള്‍
- ശിവരാത്രിയുടെ പ്രത്യേകതകള്‍ അറിയാമോ, വിപുലമായ ആഘോഷങ്ങള്‍ ഈ ക്ഷേത്രങ്ങളില്‍
- ശിവരാത്രിയുടെ ഐതീഹ്യം ഇതാണ്
- രക്തം ദാനം ചെയ്യാന്‍ മടി വേണ്ട; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, കരളിനും നല്ലത്
- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം
- ശിവാലയം ഓടുന്ന ഭക്തന്മാരുടെ ഭക്ഷണക്രമങ്ങള്‍ ഇങ്ങനെ
കോഫിയും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധം അറിയാമോ
അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊഫീന്‍ നേരിട്ട് കൊളസ്‌ട്രോള്‍ നിര്‍മിക്കില്ല. ശരീരത്തിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുത്തിയാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. പഠനങ്ങള്‍ പറയുന്നത് കൊഫീന്‍ സമ്മര്‍ദ്ദം കൂട്ടുമെന്നും ഇതിലൂടെ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂടുമെന്നും കോര്‍ട്ടിസോള്‍ കൊളസ്‌ട്രോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ്.
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ദിവസവും 400മില്ലിഗ്രാം കൊഫീന്‍ സുരക്ഷിതമെന്നാണ്.