കഷണ്ടിക്ക് ഒരു കിടിലൻ ഒറ്റമൂലി ഉണ്ട്, വീട്ടിൽ തന്നെയുണ്ടാക്കാം

നിഹാരിക കെ എസ്| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2024 (15:06 IST)
Bald Head
കറിവേപ്പിലയുടെ ഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. എന്നാൽ, അധികം ആർക്കും അറിയാത്ത ഒരു ഗുണമാണ് കഷണ്ടിയുള്ളവർക്ക് കറിവേപ്പില ഉപകാരി ആണ് എന്നത്. മുടി തഴച്ച് വളരാൻ കാച്ചുന്ന എണ്ണയിലേക്ക് കറിവേപ്പിലയും ഇടാറുണ്ട്. ഇതേ വിദ്യ തന്നെയാണ് കഷണ്ടി ഉള്ളവരും പ്രയോഗിക്കേണ്ടത്. മുടി കൊഴിച്ചിലും താരനും കഷണ്ടിയും എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച്‌ നിൽക്കുന്ന ഒന്നാണ് കറിവേപ്പില.

മുടി വളർച്ചക്കും കഷണ്ടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ കറിവേപ്പില എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കറിവേപ്പില കൊണ്ട് എങ്ങനെയെല്ലാം നമുക്ക് മുടിയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. കറിവേപ്പില കൊണ്ട് ചില ഒറ്റമൂലികളൊക്കെയുണ്ട്. ഇത് ചെയ്‌താൽ കേശസംരക്ഷണത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് മുന്നിൽ നിൽക്കാം.

പാലും കറിവേപ്പിലയും:

പാലും കറിവേപ്പിലയും മിക്സ് ചെയ്ത്, മിക്സിൽ ഇട്ട് നന്നായി അരച്ച്‌ തേക്കുന്നത് മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിൽ കൂടുതൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് ഇതിലേറെ ഗുണം ചെയ്യും. പാലും കറിവേപ്പിലയും അരച്ച്‌ മിക്‌സ് ചെയ്ത് മുടിയിൽ തേച്ച്‌ പിടിപ്പിക്കുന്നത് ഏത് വിധത്തിലും ആരോഗ്യമുള്ള കരുത്തുള്ള മുടി വർദ്ധിക്കാൻ സഹായിക്കുന്നു. കഷണ്ടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കറിവേപ്പിലയും പാലും.

തൈരും കറിവേപ്പിലയും:

കറിവേപ്പില പൊടിച്ച്‌ തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടാം. അൽപസമയത്തിനു ശേഷം കഴുകിക്കളഞ്ഞാൽ കഷണ്ടിയ്ക്ക് പ്രതിരോധം തീർക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല കഷണ്ടിയെന്ന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?

മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?
ശരീരഘടനയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ആ ദിവസത്തിന്റെ ...

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്
അതോറിറ്റേറ്റീവ് പാരന്റിങ് രീതിയില്‍ കുറച്ചുകൂടെ നല്ല ഫലം ലഭിക്കുമെന്നാണ് മനശാസ്ത്രത്തില്‍ ...

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ! ...

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ! ഇക്കാര്യങ്ങള്‍ അറിയണം
ഇന്ന് പല ബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം തന്നെ പങ്കാളികള്‍ പരസ്പരം ...

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ...