പതിവായി വിരലുകളില്‍ വേദന എടുക്കുന്നത് എന്തുകൊണ്ടാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (14:45 IST)
വിരലുകള്‍ പതിവായി ഉപയോഗിക്കുന്ന കാരണം യുവാക്കളില്‍ പോലും സാധാരണയായി വിരല്‍ വേദന ഉണ്ടാകാറുണ്ട്. ജോയിന്റ് വേദനയാണ് ഇതിന് കാരണം. കഴിഞ്ഞ കാലത്തൊക്കെ ഒരു പ്രായമാകുമ്പോള്‍ ആണ് സന്ധികളിലും മറ്റും വേദന അനുഭവപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ചെറുപ്രായത്തില്‍ വരെ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

കൂടാതെ, കൈപ്പത്തി തരിക്കുക, ഏതെങ്കിലും വസ്തുക്കള്‍ കൂടുതല്‍ നേരം പിടിച്ചാല്‍ കൈതരിച്ചു പോകുക, ബസ്സില്‍ കയറി പിടിച്ചു നില്‍ക്കുമ്പോള്‍ കൈ തരിച്ചു പോകുക, കുറച്ചുനേരം പച്ചക്കറി കത്തി കൊണ്ട് അരിയുമ്പോഴേയ്ക്കും കൈതരിക്കുക, രാത്രി ഉറക്കത്തില്‍ കൈ തരിക്കുക, കൈ വിലരലുകള്‍ അനക്കാന്‍ കഴിയാതെ വരിക, വിരലുകള്‍ കോച്ചി പിടിക്കുന്നതായി ഫീല്‍ ചെയ്യുക, എന്നിവയാണ് പൊതുവെയുണ്ടാകുന്ന പ്രശ്നങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :