കൊവിഡ് മൂലം പ്രായമായവരില്‍ മറവിരോഗത്തിനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:55 IST)
കൊവിഡ് മൂലം പ്രായമായവരില്‍ മറവിരോഗത്തിനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനം. ജേണല്‍ ഓഫ് അഴ്‌സിമേഴ്‌സ് ഡിസീസിലാണ് ഇത്തരമൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈവര്‍ഷം ഇത്തരം രോഗികള്‍ കൂടിയതായി പഠനത്തില്‍ പറയുന്നു. 85 വയസുകഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായി രോഗം കാണുന്നത്.

വൈറല്‍ ബാധയും ഇന്‍ഫ്‌ലമേഷനും കാരണമാണ് രോഗം ഉണ്ടാകുന്നതെന്ന് കേസ് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക പമേല ഡേവിസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :