അനുബന്ധ വാര്‍ത്തകള്‍
- ആദ്യം മൂന്ന് വിരലുകള്‍ മുറിച്ചു മാറ്റി, കുറയാതെ വന്നപ്പോള്‍ കാല്പാദം തന്നെ മുറിച്ചുമാറ്റേണ്ടി വന്നു; ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കാനം രാജേന്ദ്രന്
- തണുപ്പ് കാലത്ത് എത്ര വെള്ളം കുടിക്കണം
- അശ്വതി നക്ഷത്രക്കാര്‍ക്ക് ഈമാസം എങ്ങനെ
- വിശന്നിരിക്കുന്നത് കൂടുതല്‍ ഭക്ഷണം ഉള്ളില്‍ പോകാന്‍ കാരണമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- 30കൾക്ക് ശേഷം ഓർമകുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കാം
മുലയൂട്ടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മുലയൂട്ടുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയൊക്കെയാണ്-
മുലഞെട്ടുകള്‍ ഉരയ്ക്കുകയോ തിരുമ്മുകയോ വേണ്ട, അത് നിങ്ങള്‍ക്ക് വേദനയുളവാക്കുമെന്നു മാത്രമല്ല, മുലയൂട്ടുന്നതിനു തടസ്സമാവുകയും ചെയ്യും. നഴ്സിംഗ് ബ്രാ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുലയൂട്ടുന്ന സമയത്ത് മാറ്റാന്‍ സാധിക്കുന്ന ഫ്ളാപ്പുകളാണ് ഇതിന്റെ പ്രത്യേകത.
മുലയൂട്ടല്‍ അനായാസമാക്കുന്നതിനു വേണ്ടി മുന്‍ഭാഗം തുറക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുക. മുലയൂട്ടുന്ന അവസരത്തില്‍, കഴുത്തിനും ചുമലുകള്ക്കും അസ്വസ്ഥതയുണ്ടാകാതിരിക്കാന്‍ നഴ്സിംഗ് പില്ലോ കരുതുക. കുഞ്ഞിനെ ശരിയായ സ്ഥാനത്താക്കുന്നതിന് സാധാരണ തലയിണയെക്കാള്‍ ഗുണകരമായിരിക്കുമിത്.
അടുത്ത ലേഖനം