അനുബന്ധ വാര്‍ത്തകള്‍
- എന്താണ് എന്‍സെഫലൈറ്റിസ്, കൂടുതല്‍ കാണുന്നത് ഈ സംസ്ഥാനങ്ങളില്‍
- ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും
- ചായ അനീമിയയ്ക്ക് കാരണമാകുമോ
- പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കും
- ബെൾത്ത് പാറുന്നവർക്ക് അപൂർവ്വ വൃക്കരോഗം പടരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആസ്റ്റർ മിംസിലെ ഡോക്ടർമാർ
ശരീര താപനില കൂടുതലാണോ, കാരണങ്ങള്‍ ഇവയാകാം
സാധാരണയായി പനിയുള്ളപ്പോഴാണ് ശരീരത്തിന്റെ താപനില ഉയരുന്നത്. എന്നാല്‍ മറ്റുചില കാരണങ്ങള്‍ കൊണ്ടും താപനില ഉയരാം. ചെറുപ്പക്കാരില്‍ മെറ്റബോളിസം കൂടുതലുള്ളവരില്‍ ശരീരതാപനില കൂടുതലായിരിക്കും. ശരീരത്തിന്റെ വിസ്തീര്‍ണ്ണം കൂടുതലുള്ളവരിലും ഇത്തരത്തില്‍ ചൂട് അനുഭവപ്പെടാം. കൂടാതെ ശരീരത്തില്‍ ഫാറ്റിന്റെ അളവ് കൂടുതലുണ്ടെങ്കിലും ചൂടു കൂടും. ആഹാരത്തിനു ശേഷവും വ്യായാമത്തിനു ശേഷവും ശരീരം ചൂട് ഉയര്‍ത്താറുണ്ട്.
അതേസമയം ചില മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ താപനില ഉയരാം. കൂടാതെ ഇമ്മ്യൂണ്‍ ഡിസോഡറായ റ്യുമറ്റോ ആര്‍ത്രൈറ്റിസ് പോലുള്ള ഡിസോഡര്‍ ഉണ്ടെങ്കിലും ശരീര താപനില കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ പ്രഗ്നന്‍സി, പീരീഡ്സ് എന്നീ അവസ്ഥകളിലും അലര്‍ജി, കാര്‍ഡിയോ വാസ്കുലാര്‍, ഹോര്‍മോണല്‍, ഗ്യാസ്ട്രോ ഇന്ഡസ്ട്രിനല്, സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാലും ശരീര താപനില കൂടും.