അനുബന്ധ വാര്‍ത്തകള്‍
- അസിഡിറ്റി ഗര്‍ഭകാലത്ത് സാധാരണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- 'ജയിലര്‍' നടി,മിര്‍ണ ഇന്നൊരു താരം, പുത്തന്‍ ഫോട്ടോഷൂട്ട്
- പട്ടുപാവാടയില്‍ സുന്ദരിയായി മീനാക്ഷി, ചിത്രങ്ങള്‍ കാണാം
- ഇഷ്ടം നീല നിറത്തോട്, രജീഷ വിജയന്റെ പുത്തന്‍ സിനിമകള്‍
- സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി
വിളര്‍ച്ച തടയാന്‍ ഫലപ്രദമായ ഭക്ഷണങ്ങള്‍ ഇവയൊക്കെ
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉണ്ട്.
ദിവസവും ഒരു ആപ്പിളും 10ഈന്തപ്പഴവും കഴിക്കുന്നത് അനീമിയയെ ചെറുക്കും. കൂടാതെ മീനും പീനറ്റ് ബട്ടറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
അടുത്ത ലേഖനം