അനുബന്ധ വാര്‍ത്തകള്‍
- ഇന്‍സ്റ്റഗ്രാമില്‍ നിന്നുമുള്ള വരുമാനം, ഈ വര്‍ഷവും മുന്നില്‍ റൊണാള്‍ഡോ തന്നെ, കോലിയും പട്ടികയില്‍
- ഇങ്ങനെയാണ് ഫേസ്ബുക്ക് അമ്മാവന്മാരുടെ ഡിപി, പരിഹാസവുമായി എസ്തര്: നടിയെ വിമര്‍ശിച്ച് കമന്റുകള്‍
- ഇന്ത്യൻ ക്രിക്കറ്ററല്ല, ഇന്ത്യക്കാരൻ മാത്രം: വിരമിക്കലിന്റെ സൂചന നല്കി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍
- ഒരു കുട്ടിയുടെ അമ്മ, പ്രായം 40, പുതിയ ചിത്രങ്ങളുമായി നടി ശ്രിയ ശരണ്‍
- ചുവപ്പില്‍ ഹോട്ട് ലുക്കില്‍ രജീഷ വിജയന്, കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി
ഇഷ്ടം നീല നിറത്തോട്, രജീഷ വിജയന്റെ പുത്തന്‍ സിനിമകള്‍
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ വരവറിയിച്ച രജീഷ വിജയന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. തെലുങ്കില്‍ രാമറാവു ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറച്ചു. തമിഴിലും സജീവം.
നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രമാണ് മധുരം മനോഹരം മോഹം.രജിഷ വിജയന്, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊള്ള. ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി റിലീസിനായി.
ഫ്രീഡം ഫൈറ്റ്, മലയന്‍കുഞ്ഞ്, ലവ്ഫുള്ളി യുവേഴ്സ് വേദ, പകലും പാതിരാവും തുടങ്ങിയ സിനിമകളിലാണ് താരത്തെ ഒടുവില്‍ കണ്ടത്.അമല എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്.
കര്ണന് എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് നടി ജയ് ഭീം, സര്‍ദാര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.