അനുബന്ധ വാര്‍ത്തകള്‍
- അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത് പൊണ്ണത്തടി കുറയ്ക്കലാണ്
- കേരളത്തിലെ 65.4ശതമാനം സ്ത്രീകളും ചാടിയ വയറുള്ളവരെന്ന് പഠനം
- നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൃത്യമായ ചികിത്സ വേണ്ട രോഗം; ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകും !
- പതിവായി പാട്ടുകേള്‍ക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍
വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ
ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ കാര്‍ഡിയോ വസ്‌കുലാര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇതിലെ അലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇത് പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും അലിസിനും ചേര്‍ന്ന് ശരീരത്തില്‍ അണുബാധയുണ്ടാകുന്നത് തടയും. അണുബാധ പല ക്രോണിക് രോഗങ്ങള്‍ക്കും കാരണമാകും. കരളിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. ഇതില്‍ നിറയെ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാല്‍ കോശനശീകരണത്തെ തടയും.ന്‍സറും അമിതവണ്ണം മൂലം വന്നതാണെന്നാണ്.
അടുത്ത ലേഖനം