അനുബന്ധ വാര്‍ത്തകള്‍
- തെക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാത ചുഴി; കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- മഞ്ജു വാര്യരുടെ പ്രതിഫലം, ഇത്രയും വലിയ തുക വാങ്ങുന്ന വേറെ നടിമാര്‍ മലയാളത്തില്‍ ഇല്ല !
- വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
- മലയാള സിനിമയിലെ നടിമാര്‍ വാങ്ങുന്ന പ്രതിഫലം, മുന്നില്‍ മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശനും സംയുക്ത മേനോനും വാങ്ങുന്നത് എത്രയെന്ന് അറിയാമോ ?
- വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു
കണ്ണുകള്‍ എപ്പോഴും വരണ്ടിരിക്കുന്നോ, ഈ ഭക്ഷണങ്ങള്‍ പരിഹാരമാണ്
ആളുകള്‍ അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിന്റെ വരള്‍ച്ചയാണ്. ഇത് കണ്ണില്‍ ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുന്നു. പോഷക കുറവും വരണ്ട കണ്ണുകള്‍ക്ക് കാരണമാണ്. വിറ്റാമിന്‍ എയുടെ ആക്ടീവ് വേര്‍ഷനായ റെറ്റിനോള്‍ കാരറ്റിലും മുട്ടയിലും ചിസിലും മീനിലും ധാരാളം ഉണ്ട്. ഇത് കഴിക്കുന്നത് നല്ലതാണ്.
മറ്റൊന്ന് സിങ്ക് ആണ്. ഇത് ചിക്കനിലും അണ്ടിപ്പരിപ്പിലും ധാരാളം ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീന്‍സ്, അവക്കാഡോ, സാല്‍മണ്‍ എന്നിവയില്‍ ധാരാളം ഉണ്ട്.
അടുത്ത ലേഖനം