അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ച് അപകടം; പത്തുപേര്‍ക്ക് പരിക്ക്
- കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്ഷകന് ആത്മഹത്യ ചെയ്ത നിലയില്‍
- വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
- തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന് മരിച്ചു
- തൃശൂരില്‍ ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 12കാരന് മരിച്ചു
വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. വയനാട് മീനങ്ങാടിയിലാണ് സംഭവം. മുട്ടില്‍ സ്വദേശി വിനീഷാണ് എക്‌സൈസ് പിടിയിലായത്. ചെണ്ടകുനി പോളിടെക്‌നിക്ക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നില്‍ക്കുമ്പോഴാണ് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ വാങ്ങുന്നത്. ശേഷം വയനാട്ടില്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ വില്‍പ്പന നടത്തും. എക്‌സൈസ്ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.