അനുബന്ധ വാര്‍ത്തകള്‍
- ജനുവരിമുതല്‍ കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കും
- സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കി
- അഗ്നിവീര്‍ ട്രെയിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍
- മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോകള്‍ ഇടിച്ച് അപകടം; പത്തുപേര്‍ക്ക് പരിക്ക്
വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു
വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തികാര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വൈസ് ചാന്‍സിലര്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ കെ സി ബൈജു സസ്‌പെന്‍ഡ് ചെയ്തത്.
പരീക്ഷക്കിടെ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോടും ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയെന്ന് പരാതിയിലുണ്ട്. എം എ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.