അനുബന്ധ വാര്‍ത്തകള്‍
- ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കാമോ ?; എന്താണ് സംഭവിക്കുക ?
- മുഖം മിനുക്കാൻ കടലമാവ് ഫേസ്പാക്ക്
- വിശക്കുന്ന വയറുമായി ഉറങ്ങാൻ കിടന്നാൽ എന്തുസംഭവിക്കും ? ഇക്കാര്യങ്ങൾ അറിയൂ !
- കൊളസ്ട്രോള്‍ നിയന്ത്രിക്കാം, അല്ലെങ്കില്‍ കുറയ്‌ക്കാം; കഴിക്കേണ്ടത് ഇവയൊക്കെ!
- സോഫ്റ്റ് ഡ്രിങ്കുകൾ 41,693പേരുടെ ജീവനെടുത്തു , ഞെട്ടിക്കുന്ന പഠനം പുറത്ത് !
അമിത വിയർപ്പ് തടയാൻ ചില നാടൻ പൊടിക്കൈകൾ
നന്നായി വെള്ളം കുടിക്കുക
വേനലിൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. അമോണിയം ക്ലോറൈഡുകൾ അടങ്ങിയ ഡിയോഡറന്റസ് ഉപയോഗിക്കുന്നത് നല്ലതാണ്. രോമങ്ങളും ഗുഹ്യഭാഗങ്ങളും വൃത്തിയാക്കുക. എരിവുള്ള ഭക്ഷണങ്ങൾ, പാക്കറ്റ്ഡ് ഫുഡ്സ്, കോഫി,വറുത്ത ഭക്ഷണങ്ങൾ, കോഴി ഇറച്ചി, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. ഇവ വിയർപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണ്.
നന്നായി വെള്ളം കുടിക്കുക, മോര്, സംഭാരം, ഗ്രീൻ ടീ എന്നിവ കുടിക്കുക, പച്ചക്കറികളും, പഴങ്ങളും കഴിക്കുന്നത് ഉത്തമമാണ്. നാരങ്ങാ വെള്ളം കുടിക്കുന്നത് അമിത വിയർപ്പിനെ തടയുന്നു. ഉരുള കിഴങ്ങ് കഴിക്കുന്നതും, കക്ഷങ്ങളിൽ നാരങ്ങനീരോ തക്കാളി നീരോ പുരട്ടുന്നതും അമി വിയർപ്പിനെ തടയുന്നു
അടുത്ത ലേഖനം