അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; അതിനൊരു കാരണമുണ്ട് !
- വേനല്‍ കാലമായതിനാല്‍ ജലജന്യരോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- Lok Sabha election 2024: വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍
- ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി
- ഗന്ധര്‍വ്വനാണെന്ന് പറഞ്ഞ് സുഹൃത്തിന്റെ അമ്മയെ നിരവധി തവണ ബലാത്സംഗം ചെയ്തു; കട്ടപ്പന നിതീഷിനെതിരെ വീണ്ടും കേസ്
പ്രമേഹം വേഗം ജീവനെടുക്കുന്ന ഗുരുതര രോഗമല്ല, പക്ഷെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹം ജീവനെടുക്കുന്ന ഗുരുതര രോഗമല്ലെങ്കിലും നിരവധി ഡിസോഡര്‍ ശരീരത്തിലുണ്ടാക്കാന്‍ പ്രമേഹത്തിന് സാധിക്കും. ഇതിന്റെ ഭാഗമായി പ്രത്യുല്‍പാദനം നടക്കാതെയും വന്നേക്കാം. നിങ്ങള്‍ ഒരു പ്രമേഹ രോഗിയും കുട്ടിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണം. ഉറപ്പായും നിങ്ങള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടതുണ്ട്.
ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്ത അവസ്ഥയാണ് പ്രമേഹം. ചെറുപ്പക്കാരില്‍ വരെ ഇപ്പോള്‍ പ്രമേഹം സാധാരണമായി കൊണ്ടിരിക്കുകയാണ്.