അനുബന്ധ വാര്‍ത്തകള്‍
- Insect deadlier than Snakes: ഈ പ്രാണികള്‍ പാമ്പിനേക്കാള്‍ മരണകാരികളാണ്!
- ചിയ സീഡും ഫ്ലാക്സ് സീഡും കഴിക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍
- മറ്റു രോഗങ്ങള്‍ ഉണ്ടെങ്കില്‍ മലബന്ധവും ഉണ്ടാകും; ഈ ഒരുകാര്യം ശ്രദ്ധിക്കണം
- ഒരു നോട്ടിഫിക്കേഷന്‍ വന്നാല്‍ ഉടന്‍ ഫോണ്‍ പരിശോധിക്കണമെന്ന തോന്നല്‍ തീവ്രമായി ഉണ്ടാകാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
- സസ്യാഹാരികള്‍ക്ക് കാള്‍സ്യം കൂടുതല്‍ ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടരുത്; കുട്ടികളിലെ മലബന്ധം തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കുട്ടികളിലെ പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്. ഇത് കുട്ടികളില്‍ വളരെ സാധാരണവുമാണ്. കുട്ടികളിലെ ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
കുടാതെ വിനോദം ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. അതേസമയം ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടാനും പാടില്ല. നിര്‍ബന്ധിച്ച് ബാത്‌റൂമില്‍ കയറ്റ്ുന്നത് ദോഷം ചെയ്യും. മലം പോകാന്‍ കൂടുതല്‍ നേരം പ്രയാസപ്പെടുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.