അനുബന്ധ വാര്‍ത്തകള്‍
- കാബേജിന്റെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇതാ
- അമ്മയുടെ മുലപ്പാലിലെ പ്രധാന ഘടകമായ കൊളസ്ട്രം പ്രസവം കഴിഞ്ഞ് എത്രദിവസം കഴിഞ്ഞ് പൂര്‍ണമായും ഇല്ലാതാകുന്നെന്നറിയാമോ
- മുലപ്പാല്‍ കുടിക്കുന്ന കുട്ടികളിലെ മലബന്ധം; എന്തൊക്കെ ശ്രദ്ധിക്കണം
- Sex in Women: ചില സ്ത്രീകളെങ്കിലും സെക്സിനോട് താല്പര്യക്കുറവ് പ്രകടിപ്പിക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്
- International Womens Day: സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍
ഹൃദയാരോഗ്യത്തിന് നല്ലതാണ് കാബേജ്, ഇക്കാര്യങ്ങള്‍ അറിയണം
കാബേജില്‍ നിരവധി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. ഇതില്‍ ജലത്തിന്റെ അംശവും ധാരളം ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ ഹൈഡ്രേറ്റായി നിലനിര്‍ത്തും. കലോറി കുറവായതിനാല്‍ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
കാബേജില്‍ അന്തോസിയാനിന്‍, പൊളിഫെനോല്‍സ് എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി വസ്തുക്കളാണ്. കാബേജ് ദിവസം കഴിക്കുന്നത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയും. ചര്‍മത്തിന്റെ ആരോഗ്യത്തിനും കാബേജ് നല്ലതാണ്. ഇതില്‍ ധാരാളം ഉള്ള ആന്റിഓക്‌സിഡന്റും വൈറ്റമിന്‍ സിയുമാണ് ഇതിന് സഹായിക്കുന്നത്.
അടുത്ത ലേഖനം