അനുബന്ധ വാര്‍ത്തകള്‍
- മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കാന്‍ ആശങ്കയാണോ, ഇക്കാര്യങ്ങള്‍ അറിയണം
- തകര്‍ന്ന ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, വിദഗ്ധരുടെ ഈ ടിപ്സുകള്‍ ഗുണം ചെയ്യും
- കുട്ടികളോട് ചെയ്യാന്‍ പാടില്ലാത്ത അഞ്ചുകാര്യങ്ങള്‍ ഇവയാണ്
- അസ്ഥികള്‍ക്ക് ബലക്ഷയമോ, പച്ചക്കറികളില്‍ ഇവ തിരഞ്ഞെടുക്കണം
- ദിവസവും പാട്ടുകേള്‍ക്കുന്ന ശീലം ഉണ്ടോ, നിരവധി ആരോഗ്യ ഗുണങ്ങള്‍!
തേയില കുടിക്കുന്നത് ശീലമാണോ, പുതിയ പഠനം പറയുന്നത് ഇതാണ്
തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. ഇതിന് കാരണം തേയിലയിലെ പോളിഫിനോയിലും ആന്റിഓക്‌സിഡന്റുമാണ്. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.