1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Best Fruits for Summer Season

ചൂടാണ് ! ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ഫ്രൂട്ട്‌സ് കഴിക്കൂ

ജലാംശം കൂടുതല്‍ ആയതിനാല്‍ ചൂട് കാലത്ത് തണ്ണിമത്തന്‍ നല്ലതാണ്

Fruits
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദിവസവും ജലാംശമുള്ള ഫ്രൂട്ട്‌സ് ധാരാളം കഴിക്കണം 
 
ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ഫ്രൂട്ട്‌സ് സഹായിക്കും 
 
ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന ഫ്രൂട്ട്‌സാണ് തണ്ണിമത്തന്‍ 
 
ജലാംശം കൂടുതല്‍ ആയതിനാല്‍ ചൂട് കാലത്ത് തണ്ണിമത്തന്‍ നല്ലതാണ് 
 
നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മികച്ചൊരു ഫ്രൂട്ടാണ് പപ്പായ 
 
വിറ്റാമിന്‍ സി അടങ്ങിയ സ്‌ട്രോബെറീസും ചൂടുകാലത്ത് കഴിക്കണം 
 
ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങയും ശീലമാക്കാം 
 
ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ക്ഷീണം അകറ്റാനും പൊട്ടുവെള്ളരി സഹായിക്കും 
 
നാരിന്റെ അംശം കൂടുതലുള്ള ഫ്രൂട്ട്‌സ് ചൂടുകാലത്ത് ശീലമാക്കുക 
 
അടുത്ത ലേഖനം
ഉറക്കമില്ലായ്മ, ടെന്‍ഷന്‍; ഹൃദയത്തിനു നല്ലതല്ല !