1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Do not Wear Polyester Fabric in Summer

ചൂടുകാലത്ത് ഒരു കാരണവശാലും പോളിസ്റ്റര്‍ വസ്ത്രം ധരിക്കരുത്

വിയര്‍പ്പ് ആഗിരണം ചെയ്യാനുള്ള കഴിവ് പോളിസ്റ്ററിന് ഇല്ല

Polyester
Polyester

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധ വേണം. ചൂടുകാലത്ത് ഒരു കാരണവശാലും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ധരിക്കരുത്. പോളിസ്റ്റര്‍ വസ്ത്രം ധരിക്കുമ്പോള്‍ ശരീരത്തില്‍ ചൂട് വര്‍ധിക്കുന്നു. കാരണം പ്ലാസ്റ്റിക് നാരുകളില്‍ നിന്നാണ് പോളിസ്റ്റര്‍ നിര്‍മിക്കുന്നത്. ചൂടുകാലത്ത് പോളിസ്റ്റര്‍ ധരിച്ചാല്‍ അതിവേഗം വിയര്‍ക്കും. 
 
വിയര്‍പ്പ് ആഗിരണം ചെയ്യാനുള്ള കഴിവ് പോളിസ്റ്ററിന് ഇല്ല. അതുകൊണ്ട് അല്‍പ്പ സമയം വെയിലത്ത് നടക്കുമ്പോഴേക്കും പോളിസ്റ്റര്‍ വസ്ത്രം വിയര്‍പ്പ് കൊണ്ട് നിറയും. ഇത് അസഹ്യമായ വിയര്‍പ്പ് ഗന്ധത്തിനു കാരണമാകുന്നു. പോളിസ്റ്റര്‍ തുണിക്ക് വായു സഞ്ചാരം കുറവാണ്. പൊതുവെ ചൂടുള്ള കാലാവസ്ഥയില്‍ പോളിസ്റ്റര്‍ ഒഴിവാക്കണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സന്ധിവേദനയും സമ്മര്‍ദ്ദവും കുറയും; നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍