അനുബന്ധ വാര്‍ത്തകള്‍
- കരിപ്പൂരില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
- കഴുത്തുവേദനയ്ക്കും പല്ലുവേദനയ്ക്കും വീട്ടില്‍ പരിഹാരം, ചെയ്യേണ്ടത് ഇങ്ങനെ
- പ്രഗ്നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍,ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല, ശ്വേത മേനോന് പറയുന്നു
- 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പ് ഉപയോഗിക്കാം
- വടക്കന്‍ സിക്കിമിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കടന്നു
വാഴപ്പഴത്തില്‍ 25 ശതമാനവും പഞ്ചസാര, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വാഴപ്പഴം ആരോഗ്യഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എങ്കിലും ഇതില്‍ 25ശതമാനം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ എനര്‍ജി ലെവല്‍ പെട്ടെന്ന് ഉയര്‍ത്തും. ഉയര്‍ന്ന ഷുഗര്‍ ഒഴിച്ചാല്‍ പൊട്ടാസ്യത്തിന്റേയും വിറ്റാമിന്‍ ബി6ന്റെയും വിറ്റാമിന്‍ സിയുടേയും കലവറയാണ്. കൂടാതെ ഇതില്‍ നിരവധി ഫൈബറുകളും അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഷുഗര്‍ കൂടുതലുള്ള പഴങ്ങള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലതാണ്. അതേസമയം നാരങ്ങ, ഓറഞ്ച് മുതലായ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.