അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴ: ഇന്ത്യ-നെതര്‍ലന്‍ഡ്സ് ലോക കപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു
- വില കുറയ്ക്കുന്നത് കുതിക്കാനാണ്, വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സെപ്റ്റംബറിൽ 160 രൂപ കുറച്ചു, ഇപ്പോൾ കൂട്ടിയത് 209 രൂപ
- രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ആര്‍ബിഐ നീട്ടിയേക്കും
- വനിതാ സംവരണം നിയമമായി, ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി
- ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
വടക്കന്‍ സിക്കിമിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കടന്നു
വടക്കന്‍ സിക്കിമിലെ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കടന്നു. പതിനാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 22 സൈനികര്‍ ഉള്‍പ്പെടെ 82പേരെ കാണാതായിട്ടുണ്ട്. കൂടാതെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിലധികം വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
അതേസമയം മിന്നല്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.