അനുബന്ധ വാര്‍ത്തകള്‍
- കാലുകളില്‍ നീറ്റല്‍ അനുഭവം ഉണ്ടാകാറുണ്ടോ, ഗുരുതരമായ രോഗലക്ഷണമാകാം!
- നിങ്ങളെ വൃദ്ധരാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഈ ശീലങ്ങള്‍
- സന്ധി വേദനയെ നിസാരമായി കാണരുത്; കൂടുതല്‍ വൈകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഇക്കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഓര്‍മശക്തി വര്‍ധിപ്പിക്കാം
- തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
നിങ്ങളെ നടുവേദന കാത്തിരിക്കുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്.
പുകവലി രക്തയോട്ടം കുറയ്ക്കുകയും ഇത് ഡിസ്‌കിലേക്കുള്ള ഓക്സിജന്റെ അളവ് കുറയ്ക്കുകയും പുറം വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റീസ് ഉള്ളവരിലും നടുവേദന ഉണ്ടാകാറുണ്ട്.