അനുബന്ധ വാര്‍ത്തകള്‍
- ഓക്കാനം, നെഞ്ചിരിച്ചില്‍, വയര്‍വേദന എന്നിവ ഉണ്ടാകാറുണ്ടോ, ആഹാരം കഴിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം
- നെഞ്ചിലും തൊണ്ടയിലും എരിച്ചിലാണോ; 30ശതമാനത്തോളം പേരിലും കാണുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇതാ
- അസിഡിറ്റിക്ക് കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
- സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിനിടക്ക് മൂത്രമൊഴിക്കണമെന്ന് തോന്നുന്നതിനുള്ള കാരണം ഇതാണ്
- രക്താതിസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം ജീവിതശൈലിയിലൂടെ
ആഹാരം കഴിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടോ, ശ്രദ്ധിക്കണം
മോശം ജീവിതശൈലിയുടെ പ്രതിഫലമാണ് അസിഡിറ്റി. ഇന്ന് പലരും ഇതിന്റെ ഇരയാണ്. ആമാശയത്തിലെ അധികമായ ആസിഡ് ഉല്‍പാദനമാണ് ഇതിന് കാരണം. എണ്ണയിലുള്ള ഭക്ഷണം കൂടുതലായി കഴിച്ചതിനുശേഷമായിരിക്കും ചിലര്‍ക്ക് ഇത് അനുഭവപ്പെടുന്നത്. ചിലകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അസിഡിറ്റി ഒഴിവാക്കാം.
പ്രധാനമായും ഭക്ഷണം കഴിച്ചശേഷം ഉടന്‍ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. കൂടാതെ അമിതമായി ആഹാരം കഴിക്കരുത്. കൂടുതല്‍ പ്രോട്ടീനും ഫാറ്റും കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാക്കും. സമയത്തിന് ആഹാരം കഴിച്ചില്ലെങ്കിലും അസിഡിറ്റിക്ക് കാരണമാകും. അതേസമയം പുകവലിയും പാടില്ല.