ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. ഇവ്ദ്' എന്ന വാക്കില്‍ നിന്നാണ് ഈദ്' ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം ആഘോഷം , ആനന്ദം' എന്നൊക്കെയാണ്.