PRO | PRO |
മറ്റൊരിടത്ത് അല്ലാഹു ഇപ്രകാരം പറയുന്നു,’ ആരാണോ ഇവിടെ(ഭൂമിയില്‍) സുഖജീവിതം ലക്‌ഷ്യമാക്കുന്നത് അവരില്‍ നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത്ര അവിടെ വെച്ചു തന്നെ ത്വരിതപ്പെടുത്തിക്കൊടുക്കും. പിന്നീട് നാം അവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് നരകമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |