FILE | FILE |
പോര്‍ട്ടോയിലെ തന്‍റെ കരിയറില്‍ മൊറീഞ്ഞോയുടെ സ്വാധീനം കലര്‍ന്നിട്ടുണ്ടെന്നു തുറന്നു സമ്മതിക്കാനും ഡെക്കോ തയ്യാറാകുന്നു. മാത്രമല്ല ഇംഗ്ലീഷ് ലീഗില്‍ കളിക്കാനുള്ള ചിരകാല അഭിലാഷവും ഇതിനു പിന്നിലുണ്ട്. ബാഴ്‌സിലോണയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ചെല്‍സിയേയും പോലുള്ള മികച്ച ക്ലബ്ബുകള്‍ക്കായി മികച്ച പൊസിഷനില്‍ കളിക്കാനാകുക എന്നത് വലിയ കാര്യമാണെന്നതാണ് ഡെക്കോയുടെ പക്ഷം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |