അനുബന്ധ വാര്‍ത്തകള്‍
- അച്ഛന്റെ വഴിയെ പന്തു തട്ടുന്ന കുഞ്ഞു റൊണാൾഡൊ
- ‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്റ്റയും
- മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ
- ബ്ലാസ്റ്റേഴ്സിന്റെ മുത്ത് കൊല്‍ക്കത്തയിലേക്ക്?! - ആശങ്കയോടെ മഞ്ഞപ്പട
- വിവാദം കെട്ടടങ്ങും മുൻപേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ വാർഷിക കരാർ; മിക്ക സൂപ്പർ താരങ്ങളും ടീമിലില്ല
ആവസാന മിനിറ്റുകളിൽ സമാശ്വാസ ഗോൾ കണ്ടെത്തി ക്രിസ്റ്റീനൊ രക്ഷകനായി; അത്‌ലറ്റിക്കോ ബില്‍ബാവോയുടെ മുന്നേറ്റത്തിൽ പതറി റയൽ മാഡ്രിഡ്
ലാലിഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയുമായി നടന്ന മത്സരത്തിൽ വമ്പന്മാരായ റയൽ മാഡ്രിഡിന് സമനില കൊണ്ട് ത്രിപ്തിപ്പെടേണ്ടി വന്നു. ബില്‍ബാവോയിൽ നടന്ന മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ 14ആം മിനിറ്റിൽ ബിൽബാവോക്ക് മുന്നേറ്റം ഉണ്ടാകാൻ കഴിഞ്ഞു. ബിലബാവോഉടെ ആദ്യ ഗോളിനു മറുപടിനൽകാൻ പക്ഷെ റയലിനു അത്ര പെട്ടന്ന് സധിച്ചില്ല. ഒരു ഘട്ടത്തിൽ റയൽ തോറ്റേക്കും എന്ന തോന്നൽ വരെ സ്രഷ്ടിക്കാൻ ബിൽബാവോക്ക് കഴിഞ്ഞു.
മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ കളിയുടെ 87ആം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റീനൊ റൊഡാൾഡൊ ടിമിന്റെ രക്ഷകനായി. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ 12 മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടി സ്വന്തം റെക്കോർഡിലേക്ക് ഒരികൽകൂടി എത്തിച്ചേർന്നിരിക്കുകയാണ് ക്രിസ്റ്റീനൊ. ലാലീഗയിൽ റയൽ മാഡ്രിഡ് നിലവിൽ മുന്നാം സ്ഥാനത്താണുള്ളത്.